നാം എന്ന സമാന്തര രേഖകൾ 

ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകൾ പോലെ നമ്മൾ എന്നും സഞ്ചരിക്കും.
പാതി എഴുതിയ കഥ പോലെ നമ്മൾ ജീവിക്കും.

ഒരുമിച്ച് ജീവിക്കാൻ ഭാഗ്യം തുണയ്ക്കാത്ത പ്രണയിതാക്കളെ പോലെ നമ്മുടെ പ്രേമകാവ്യം അനശ്വരമാകും.

എന്റെ പകൽ നീ എന്ന പോലെ നിന്റെ സാന്നിധ്യം എന്റെ ജീവശ്വാസം ആണ്.
ഒരു പുഴ പോലെ നമ്മുടെ ജീവിതം ഒഴുകി തീരുമെങ്കിലും
ഞാൻ എന്നും നിന്റേത് മാത്രം ആയിരിക്കും

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

കൽപകം

ഗ്രിഗോബിസ് താഴ്വരയിലെ ഭ്രാന്തൻ എഴുത്തുകാരൻ...!!

BeingChatterjee

Reviews. Rants. This. That. And Everything In Between,.

My Experiments with Life

Journey of a confused soul..

vazhiyorakkaazhchakal

A fine WordPress.com site

The Reading Endroit

writes for the love of reading

പൊടിമോന്‍കഥകള്‍ : podimonkathakal

കളി, ചിരി , കാര്യം പിന്നെ കളിയിൽ അല്പം കാര്യവും

%d bloggers like this: