Sickening Thoughts

I'm angry I'm irritated I'm stuck and fed up with my life I'm done I'm feeling sick I'm being silly and stupid I'm mad I'm moreover depressed And I'm donner than done.

Advertisements

നാം എന്ന സമാന്തര രേഖകൾ 

ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകൾ പോലെ നമ്മൾ എന്നും സഞ്ചരിക്കും. പാതി എഴുതിയ കഥ പോലെ നമ്മൾ ജീവിക്കും. ഒരുമിച്ച് ജീവിക്കാൻ ഭാഗ്യം തുണയ്ക്കാത്ത പ്രണയിതാക്കളെ പോലെ നമ്മുടെ പ്രേമകാവ്യം അനശ്വരമാകും. എന്റെ പകൽ നീ എന്ന പോലെ നിന്റെ സാന്നിധ്യം എന്റെ ജീവശ്വാസം ആണ്. ഒരു പുഴ പോലെ നമ്മുടെ ജീവിതം ഒഴുകി തീരുമെങ്കിലും ഞാൻ എന്നും നിന്റേത് മാത്രം ആയിരിക്കും.

A clichéd love

How passionately I may adore you, How ardently I may yearn for you, You still choose to call my love A clichéd love.

Move on….

Part - 1 Move on is the most widely given advice, which is in fact easily said than done. It makes me wonder whether those people or the so called well wishers, really mean it when they say move on. Or is it because they don't know any thing else to say and end up... Continue Reading →

My love for you…

You threw away my love like cold pizza There, it lay like an unwanted piece of shit. Once again your nonchalance murdered My yearning for your love and attention, And I die a thousand death deep inside my heart. You hurl accusations at me, Pacing up and down the hallway, Counting my flaws one by... Continue Reading →

നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 9)

ഭാഗം - 8 നമുക്ക് ഒരു ഫാസ്റ്റ് ഫോവേഡ് അടിച്ചു 2017ലേക്ക് പോകാം. തോമസ് ക്രിസ്റ്റീനയുടെ വാക്കുകൾ കേട്ട് നിരാശനായി ഹോട്ടൽ ഹിൽസൈഡ് വിട്ട് ഇറങ്ങിയിട്ട് വർഷം 5 കഴിഞ്ഞു. വർഷം ഇത്ര കഴിഞ്ഞിട്ടും ചില കാര്യങ്ങൾ ഇപ്പോഴും പഴയത് പോലെ തന്നെയാണ് - ഡോളറിന്റെ മൂല്യം രൂപയേക്കാൾ കൂടി തന്നെ നിൽക്കുന്നു, പാകിസ്ഥാൻ ഇന്ത്യയെ ഇടയ്ക്ക് ഇടയ്ക്ക് ചൊറിയുന്നുണ്ട്, ചൈന ഡ്യുപ്ലിക്കേറ്റ് സാധനങ്ങൾ തച്ചിനിരുന്നു ഉണ്ടാക്കുന്നുണ്ട്, നോർത്ത് കൊറിയയും അമേരിക്കയും ഇപ്പൊ യുദ്ധം ചെയ്യും എന്ന്... Continue Reading →

നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 8)

ഭാഗം - 7 ഒരു ആമുഖത്തിന്റെയും വളച്ചുക്കെട്ടലില്ലാതെ കാര്യം അവതരിപ്പിക്കാൻ ആണ് നന്ദിനി തീരുമാനിച്ചത് എങ്കിലും ക്രിസ്റ്റീനയുടെ ചോദ്യ ഭാവം ഉൾക്കൊണ്ട മുഖം കണ്ടപ്പോൾ തന്നെ നന്ദിനിയുടെ സകല ധൈര്യവും ചോർന്നു പോയി. താൻ ചെയ്യാൻ പോകുന്നതും ചോദിക്കാൻ പോകുന്നതുമായ കാര്യങ്ങൾ കൊണ്ട് ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് ആലോചിച്ചപ്പോൾ തന്നെ അവളുടെ ഉള്ളൊന്നു ആളി. എങ്കിലും ധൈര്യം സംഭരിച്ചു നന്ദിനി ക്രിസ്റ്റീനയെ ബെഡ്‌ഡിൽ പിടിച്ചിരുത്തി, ഡ്രസിങ് ടേബിളിന്റെ സ്റ്റൂൾ നീക്കിയിട്ട് അവൾക്ക് അഭിമുഖം ആയി ഇരുന്നിട്ട് മെല്ലെ... Continue Reading →

നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 7)

ഭാഗം - 6 പിപിസി വിളറി വെളുത്ത മുഖത്തോടെ വെയ്റ്റിങ് ലൗഞ്ചിൽ തന്നെ കാത്തിരുന്ന തോമസിന്റെയും കൂട്ടുകാരുടെയും അടുത്തേക്ക് വിറയ്ക്കുന്ന കാലടികളോടെ ചെന്നു. ടെന്ഷന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയ തോമസ് വെയ്റ്റിങ് എരിയയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുക ആയിരുന്നു. എല്ലാവരും പിപിസി പോയി വന്ന വിവരം എന്തെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. മുറിയിൽ ആകമായി മ്ലാനത കെട്ടികിടന്നിരുന്നു. ഹൈ ഹീൽ ഷൂസിന്റെ ‘ക്ലിക്ക് ക്ലിക്ക്’ ശബ്ദം കേട്ട് മാത്യു ആണ് പിപിസിയെ ആദ്യം തല ഉയർത്തി നോക്കിയത്. മുഖഭാവം... Continue Reading →

നാടൻ പാട്ടും ലോ-വെയ്‌സ്റ്റും (ഭാഗം 6)

ഭാഗം - 5 ചിത്രപ്പുഴയ്ക്ക് അഭിമുഖമായി പണികഴിപ്പിച്ച കോളേജ് കാനപ്പിയിൽ ഫ്രണ്ട്സും ആയി കൂട്ടം കൂടിയിരുന്നു പുഴയിലേക്ക് കല്ലെറിഞ്ഞു രസിച്ചു കൊണ്ടിരുന്ന എബി മാത്യുവിനെ നോക്കിയിട്ട് ഇടത്തേ പുരികം പൊക്കി തോമസ് ചോദിച്ചു, “അളിയാ അവളെ എങ്ങനെ കണ്ട് പിടിക്കും?” “ഹോ… കുറച്ച് ഡിഫികൾട്ട് ആണ്…”, വിഷ്ണു പറഞ്ഞു നിർത്തി. “എന്നാലും വെറും വയറ്റിൽ അവളെ തേടി പിടിക്കുന്ന കാര്യം ആലോചിക്കണോ? എന്തേലും കഴിച്ചിട്ട് പോരേ?”, ശരത് വിശന്നു കരയാൻ തുടങ്ങി. “ഇവിടെ ഒരുത്തന്റെ ജീവൻ മരണ... Continue Reading →

Blog at WordPress.com.

Up ↑

WeirdmaskmanNG's Blog

Where all the good things around you is just a CLICK away.

Matters of the Belly

A hungry Egyptian in Oz

Bruised Passports

Wheres and Wears

കൽപകം

ഗ്രിഗോബിസ് താഴ്വരയിലെ ഭ്രാന്തൻ എഴുത്തുകാരൻ...!!

BeingChatterjee

Reviews. Rants. This. That. And Everything In Between,.

My Experiments with Life

Journey of a confused soul..

vazhiyorakkaazhchakal

A fine WordPress.com site

The Reading Endroit

writes for the love of reading

പൊടിമോന്‍കഥകള്‍ : podimonkathakal

കളി, ചിരി , കാര്യം പിന്നെ കളിയിൽ അല്പം കാര്യവും